Kerala News

ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിൽ

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിൽ. അറസ്റ്റ് രേഖപ്പെടുത്തുന്നതായും തുടർനടപടികളുമായി മുന്നോട്ട് പോകാമെന്നും അന്വേഷണ സംഘം ഫ്രാങ്കോയുടെ ബന്ധുക്കളെയും അഭിഭാഷകരെയും അറിയിച്ചു.

Kochi

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിൽ. അറസ്റ്റ് രേഖപ്പെടുത്തുന്നതായും തുടർനടപടികളുമായി മുന്നോട്ട് പോകാമെന്നും അന്വേഷണ സംഘം ഫ്രാങ്കോയുടെ ബന്ധുക്കളെയും അഭിഭാഷകരെയും അറിയിച്ചു. കന്യാസ്ത്രീയുടെ ബന്ധുക്കൾക്കും അറസ്റ്റ് സംബന്ധിച്ച് അറിയിപ്പ് നൽകി . തുടർ നടപടികൾക്കായി ഫ്രാങ്കോയെ വൈക്കം കോടതിയിൽ ഹാജരാക്കും.